AMARTYA SEN SPKEAKS

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ഹിന്ദുരാഷ്‌ട്രമല്ലെന്ന് തെളിഞ്ഞു: അമര്‍ത്യ സെന്‍

കൊല്‍ക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് സാമ്പത്തിക വിദഗ്ധനും നൊബേല്‍ പ്രൈസ് ജേതാവുമായ അമര്‍ത്യ സെന്‍. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്ന സമയത്തെന്നപോലെ ...

Latest News