AMIT SHAH ON MANIPUR ISSUE

ആവശ്യമെങ്കിൽ മണിപ്പുരിൽ അധിക സേനയെ വിന്യസിക്കും; കുക്കി-മെയ്‌ത്തി വിഭാ​ഗക്കാരുമായി ഉടൻ ചർച്ച നടത്തുമെന്ന് അമിത് ഷാ

ഡൽഹി: മണിപ്പുരിലെ വംശീയ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ കുക്കി-മെയ്ത്തി വിഭാ​ഗക്കാരുമായി ചർച്ചനടത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ട് ചേർന്ന ഉന്നതതല യോ​ഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ...

Latest News