AMMA ELECTION

മൂന്നാമൂഴത്തിന് മോഹൻലാൽ; ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും; ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 30ന്

മൂന്നാം തവണയും മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിൽ നടൻ മോഹൻലാൽ തുടരാൻ തീരുമാനം. തുടർച്ചയായ മൂന്നാം തവണയാണ് പ്രസിഡന്റ് പദവിയിൽ മോഹൻലാൽ എത്തുന്നത്. ...

Latest News