കോഴിക്കോട് വീണ്ടും അമിബീക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 12കാരന് ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊതുകുളത്തില്‍ കുളിച്ചതാണ് രോഗം പിടിപെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ...