APSARA THEATRE OPEN

കോഴിക്കോട്ടെ അപ്സര തിയേറ്റർ വീണ്ടും തുറക്കുന്നു; ആദ്യ ചിത്രം മമ്മൂട്ടിയുടെ ടര്‍ബോ

52 വര്‍ഷത്തെ സിനിമാ ചരിത്രം പറയാനുള്ള കോഴിക്കോട് അപ്സര തിയേറ്റർ തുറക്കുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കോഴിക്കോട് അപ്സര തീയറ്റര്‍ അടച്ചത്. 1000 പേര്‍ക്ക് വരെ ഒന്നിച്ച് ...

Latest News