ARANG 2024

കുടുംബശ്രീയുടെ സംസ്ഥാന കലോത്സവം ‘അരങ്ങ് 2024’ കാസർകോട് നടത്താൻ തീരുമാനം

2024 ലെ കുടുംബശ്രീ സംസ്ഥാന കലോത്സവം കാസർകോട് ജില്ലയിലെ പിലിക്കോട് നടക്കും. 'അരങ്ങ് 2024' എന്ന പേരിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം ജൂൺ ഏഴു മുതൽ ...

Latest News