ആറന്മുള വള്ളംകളി നാളെ; പത്തനംതിട്ട ജില്ലയിൽ അവധി
പത്തനംതിട്ട ജില്ലയിൽ കളക്ടർ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി നലകിയത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അർദ്ധ സർക്കാർ ...