ARMY ANNOUNCE INVESTIGATION

ജമ്മുകശ്മീരില്‍ നാട്ടുകാരായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം, പ്രതിഷേധവുമായി നാട്ടുകാര്‍

ഡല്‍ഹി: ജമ്മുകശ്മീരിലെ സുരന്‍കോട്ടില്‍ നാട്ടുകാരായ മൂന്ന് യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ കൊല്ലപ്പെട്ടതില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ സംഭവത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് കേസെടുത്തു. ...

Latest News