സന്തോഷകരമായി പോകുന്ന എന്റെ ജീവിതത്തെ ടാര്‍ജറ്റ് ചെയ്യുന്നു; അയാൾ എൻറെ അച്ഛനുമായി സാമ്പത്തിക ഇടപാടിൽ ശത്രുതയുള്ള വ്യക്തി; ആര്യ അനില്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരങ്ങളിൽ ഒരാളാണ് ആര്യ അനിൽ. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയൽ നടിയും കൂടിയാണ് ആര്യ. ടിക്ക് ടോക്ക് കാലം മുതൽ തന്നെ ...