ATHISHI MERLENA

ആരോഗ്യസ്ഥിതി മോശമായി; ഡൽഹി മന്ത്രി അതിഷി മെർലേന നിരാഹാര സമരം അവസാനിപ്പിച്ചു

ഡൽഹിയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കടുത്ത ജലക്ഷാമം പരിഹരിക്കാൻ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ജലവിഭവ മന്ത്രിയായ അതിഷി മെർലേന നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് ...

ഡൽഹിയിൽ രൂക്ഷമായ ജലക്ഷാമം; നിരാഹാര സമരവുമായി മന്ത്രി അതിഷി മെർലേന

ദിനംപ്രതി വർദ്ധിച്ചുവരുന്ന ജലക്ഷാമത്തെ തുടർന്ന് ഡൽഹി മന്ത്രിയായ അതിഷി മെർലേന നിരാഹാര സമരം ആരംഭിച്ചു. ഹരിയാന സർക്കാർ കൂടുതൽ ജലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് അതിഷി അനിശ്ചിതകാല ...

Latest News