ATM KEYPAD

എടിഎം മെഷീനിൽ നിന്ന് രണ്ട് യുവാക്കൾക്ക് ഷോക്കേറ്റു

കോഴിക്കോട്: എ.ടി.എം കൗണ്ടറില്‍നിന്ന് ഷോക്കേറ്റതായി പരാതി. ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം കൗണ്ടറില്‍നിന്നാണു രണ്ടു യുവാക്കള്‍ക്ക് ഷോക്കേറ്റത്. കീപ്പാഡിൽനിന്ന് ഷോക്കേറ്റ യുവാക്കൾ ...

Latest News