ATTACK ON GAZA

ഗസ്സയിൽ വീണ്ടും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; കൊല്ലപ്പെട്ടത് 40 പേർ

ദുബൈ: റഫ ഉൾപ്പെടെ ഗസ്സയിൽ വ്യാപകമായി ആക്രമണം നടത്തി​ ഇസ്രായേൽ. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കഴിഞ്ഞ ദിവസം മാത്രം 40 ഫ​ല​സ്തീ​നി​ക​ൾ കൊല്ലപ്പെടുകയും 250ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ...

ഗസ്സയിൽ വിശന്നുമരിച്ച കുട്ടികളുടെ എണ്ണം 31 ആയി; ആകെ കൊല്ലപ്പെട്ടത് 33,037 പേർ

ഗസ്സ: ഭക്ഷണ വിതരണത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതോടെ ഒരുനേരത്തെ ആഹാരം പോലും കഴിക്കാൻ ലഭിക്കാതെ വിശന്നുമരിച്ച ഗസ്സയിലെ കുഞ്ഞുങ്ങളുടെ എണ്ണം 31 ആയി ഉയർന്നു ഫലസ്തീൻ റെഡ് ക്രസൻറ് ...

ഗസയിലെ നാസര്‍ ആശുപത്രിയെ വേട്ടയാടി ഇസ്രായേൽ സൈന്യം

ജെറുസലേം: ഗസയിലെ ഖാന്‍ യൂനുസ് നഗരത്തിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രായേൽ സൈന്യത്തിന്റെ കൊടും ക്രൂരത. കെട്ടിടത്തിന്റെ ചുമരുകളും വാതിലുകളും തകര്‍ത്ത് സൈന്യം ആശുപത്രിയുടെ അകത്ത് കടക്കുകയും പ്രകോപനം ...

Latest News