BAKRID 2024

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം; ബലിപെരുന്നാള്‍ ആഘോഷനിറവില്‍ വിശ്വാസികള്‍

കോഴിക്കോട്: ത്യാഗസ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. ഇബ്രാഹീം നബിയുടെയുടെയും മകന്‍ ഇസ്മാഈല്‍ നബിയുയുടെയും ത്യാഗസ്മരണ പുതുക്കുന്ന ദിനമാണിത്. ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവില്‍ സമര്‍പ്പിച്ചും മോക്ഷം പ്രാപിക്കാനുള്ള ...

ത്യാഗസ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍

സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. ഇ​ബ്റാ​ഹീം ന​ബി​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ത്യാ​ഗോ​ജ്ജ​ല​മാ​യ ജീ​വി​ത​ത്തി​ന്റെ സ്മരണ പു​തു​ക്കി മു​സ്‍ലിം​ക​ൾ ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. ഇഷ്ടപ്പെട്ടത് ത്യജിച്ചും സ്രഷ്ടാവില്‍ സമര്‍പ്പിച്ചും മോക്ഷം ...

എന്താണ് ഈദുൽ അദ്ഹ അഥവാ ബക്രീദ്

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ബലിപെരുന്നാള്‍ എന്നും ഇതിനു വിശേഷമുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് എന്ന വിശേഷണം രൂപംകൊണ്ടത്. ...

ബലിപെരുന്നാൾ; സൗദിയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

റിയാദ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗദി അറേബ്യയിൽ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവ വിഭവ ശേഷി മന്ത്രാലയം. ജൂൺ 15 മുതൽ 18വരയൊണ് അവധി ...

Latest News