BARGE ACCIDENT

മോനേ, എന്റെ കൈവിട്ടേക്ക്, എനിക്ക് രക്ഷപ്പെടാന്‍ ആകുമെന്ന് തോന്നുന്നില്ല’, ഏറ്റവും പ്രിയപ്പെട്ട അര്‍ജുന്‍ സാറിന്റെ വാക്കുകള്‍; ബോധം വരുമ്പോള്‍ കൈകോര്‍ത്ത് പിടിച്ചവര്‍ അരികിലില്ല: നടുക്കുന്ന ഓര്‍മ്മയില്‍ ശംഭു

മുംബൈ ബാര്‍ജ് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പത്തനംതിട്ട കൊടുന്തറ ചക്കാലയില്‍ വി.അരവിന്ദിന്റെ (ശംഭു- 27) മനസ്സില്‍ ഇപ്പോളും കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. ഒഎന്‍ജിസിയുടെ പി ...

ഞങ്ങൾ നാലു പേർ ഒരുമിച്ചു കൈകോർത്ത് പിടിച്ചു നീന്തുകയായിരുന്നു. കടലിൽ വീണ് ഒരു മണിക്കൂറായിക്കാണും. അതിനിടെയാണ് ഒരാൾ കൈവിട്ടു പോയത്. പോകും മുൻപ് അവൻ പറഞ്ഞു, എനിക്കിനി മുന്നോട്ടു ഒരിഞ്ചു പോലും പോകാനാവില്ല. നിങ്ങൾ രക്ഷപ്പെടൂ. പറഞ്ഞു തീരും മുൻപേ അത്രനേരം കൂടെയുണ്ടായിരുന്നൊരാൾ മുങ്ങിപ്പോയി. കണ്ണീരും കടൽവെള്ളവും കാഴ്ച മറച്ചു; ബാര്‍ജ് ദുരന്തത്തില്‍ രക്ഷപ്പെട്ട മലയാളി പറയുന്നു

ചാലക്കുടി: ഞങ്ങൾ കൈ കോർത്തു പിടിച്ചു നീന്തി. കൂട്ടത്തിലുണ്ടായിരുന്നവർ വഴിയിൽ കൊഴി‍ഞ്ഞു പോയി, മരണത്തിലേക്ക്. മുംബൈ ബാർജ് അപകടത്തിൽ പെട്ടു 30 മണിക്കൂറിലേറെ കടലിൽ തിരമാലകളിൽ പെട്ട് ...

മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു, മരിച്ച മലയാളികളുടെ എണ്ണം ഏഴായി

മുംബൈ; ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് ...

Latest News