BEACH ENTRY

മഴ ശക്തം; ബീച്ചുകൾ ഉൾപ്പെടെയുള്ളടത്ത് പ്രവേശനം നിരോധിച്ചു, കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ

കോഴിക്കോട്: മഴ ശക്തമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിർത്തിവച്ചു. വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ...

Latest News