BEAUTY PROPERTIES OF CUCUMBER

ചർമ്മ ആരോഗ്യത്തിന് ബെസ്റ്റാണ് വെള്ളരിക്ക

ചർമ്മ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ചർമ്മത്തെ ചികിത്സിക്കുന്നതിനുള്ള മികച്ച മാർഗമാണ് വെള്ളരിക്ക. വെള്ളരിക്കയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ അവയിൽ ആന്റിഓക്‌സിഡന്റുകളും ...

Latest News