അറിയാമോ വാഴക്കൂമ്പ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന്
വാഴക്കൂമ്പ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കുന്നവരാണ് നമ്മള് മലയാളികള്‍. നമ്മുടെ ആഹാരശീലങ്ങളില്‍ ഇതിന് അത്രയ്ക്ക് പ്രാധാന്യമുണ്ട്. പോഷക സമൃദ്ധിയിൽ വാഴ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ്. രോഗ പ്രതിരോധം ...