BETEL LEAF

മുറുക്കാൻ മാത്രമല്ല നല്ല ഒരു ഔഷധം കൂടിയാണ്; അറിയുമോ വെറ്റിലക്ക് ഇത്രയേറെ ഗുണങ്ങളുണ്ടെന്ന്

വെറ്റിലയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ വരുന്നത് മുറുക്കാന്‍ ആയിരിക്കും. പുകയിലയും അടക്കയും ചുണ്ണാമ്പും വെറ്റിലയും ചേര്‍ത്തൊരു മുറുക്കല്‍. ഇന്ത്യന്‍ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം വെറ്റിലക്ക് മറ്റൊരു സ്ഥാനം കൂടിയുണ്ട്. ...

Latest News