ബൈപോളാര്‍ ഡിസോഡര്‍ എങ്ങനെ തിരിച്ചറിയാം; ലക്ഷണങ്ങൾ
ബൈപോളാര്‍ തകരാറിന്റേയും വിഷാദരോഗത്തിന്റേയും ചില ലക്ഷണങ്ങള്‍ ഒരു പോലെയാണെങ്കിലും വിഷാദരോഗം (ഡിപ്രഷന്) ബൈപോളാര്‍ ഡിസോര്‍ഡര്‍ അല്ല. ബൈപോളാര്‍ തകരാറുള്ളവരില്‍ മാനസികാവസ്ഥയില്‍ അത്യധികമായ ചാഞ്ചാട്ടം പോലെ തന്നെ മാനിയയുടേയും ...