BIRD FLU IN CROWS

ആലപ്പുഴ പക്ഷിപ്പനി ഭീതിയിൽ; വിശദമായ പഠനത്തിന് സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചു

ആലപ്പുഴ: മുഹമ്മയിൽ കാക്കകൾ ചത്തുവീണത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആലപ്പുഴയിൽ വീണ്ടും ആശങ്ക ഉയരുന്നു. കാക്കകളിലും രോഗബാധ കണ്ടെത്തിയതോടെ പഠനത്തിന് സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ചു. മുഹമ്മ ...

Latest News