ഗായിക അൽക യാഗ്നികിനെ ബാധിച്ച അപൂർവ രോഗം; എന്താണ് സെൻസോറിനറൽ ഹിയറിംഗ് ലോസ്?
ബോളിവുഡ് ഗായിക അൽക യാഗ്നികിന് കേൾവി ശക്തി നഷ്ടമാകുന്ന അപൂർവ രോഗം ബാധിച്ച വാർത്ത നാം അറിഞ്ഞതാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അപൂർവ്വമായി ...