എന്താണ് മസ്തിഷ്‌കാഘാതം? മസ്തിഷ്‌കാഘാതം എത്ര തരം?; കൂടുതൽ അറിയാം
ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നമാണ് മസ്തിഷ്‌കാഘാതം. ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ മസ്തിഷ്‌കാഘാതത്തിന് ഇരകളാകുന്നുവെന്നാണ് റിപ്പോർട്ട്. എന്താണ് മസ്തിഷ്‌കാഘാതം എന്നും അത് എങ്ങനെയാണ് സംഭവിക്കുന്നതെന്നും നമുക്ക് ...