കടുത്ത മുതലാളിത്തത്തിന്റെ ഇരയാണ് താനെന്ന് വ്യക്തമാക്കി കങ്കണ റണാവത്ത്
കടുത്ത മുതലാളിത്തത്തിന്റെ ഇരയാണ് താനെന്ന് വ്യക്തമാക്കി നടി കങ്കണ റണാവത്ത് രംഗത്ത്. ഫാഷൻ വ്യവസായത്തിന്റെ സ്വാധീനത്തില്‍ അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകളുടെ പോക്കറ്റ് നിറയ്ക്കുകയാണ് ഇതുവരെ ചെയ്തത് എന്നും ...