budject

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കി ഉയർത്തി; റെയിൽ‌വേയ്‌ക്കായി 1,10,055 കോടി രൂപ; മൂന്നു വർഷത്തിനുള്ളിൽ ഏഴ് ടെക്സ്റ്റൈൽ പാർക്കുകള്‍ സ്ഥാപിക്കും

പ്രതിസന്ധി കാലത്ത് ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ്, കർഷകർക്കായി പ്രഖ്യാപനങ്ങൾ; ബജറ്റ് അവതരണം പൂ‍ർത്തിയാക്കി ലോക്സഭ പിരിഞ്ഞു

കാര്‍ഷിക മേഖലയ്ക്ക് 75060 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രബജറ്റിലാണ് പ്രഖ്യാപനം. കര്‍ഷകരോട് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. താങ്ങുവില നടപ്പുവര്‍ഷം ഇരട്ടിയാക്കി ...

ബജറ്റ് ഭേദഗതി; പ്രവാസികൾ താമസിക്കുന്ന രാജ്യത്തോ ഇന്ത്യയിലോ നികുതി നൽകണം

പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ; പ്രത്യേക ആപ് വികസിപ്പിച്ചു

പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ഫോണുകൾക്കായി പ്രത്യേക ആപ് വികസിപ്പിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് ...

2020-21 സാമ്പ​ത്തി​ക വ​ര്‍ഷ​ത്തെ പൊ​തു​ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്; കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മൻ  ബ​ജ​റ്റ് അ​വ​ത​രി​പ്പിക്കും

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുമ്പോൾ 16 പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവന

ദില്ലി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം തുടങ്ങുക. കര്‍ഷക പ്രക്ഷോഭം ആളിക്കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബജറ്റ് സമ്മേളനം കേന്ദ്രസര്‍ക്കാരിന് വലിയ ...

ഈ  സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റാണ്  അവതരിപ്പിക്കുകയെന്ന്   ധനമന്ത്രി ; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

ഈ സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റാണ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി ; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

സംസ്ഥാന ബജറ്റ് ഇന്ന്. ഈ സര്‍ക്കാരിന്‍റെ ആറാമത്തെയും അവസാനത്തെയും ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്നത്. നാലുമാസത്തേക്കുള്ള വോട്ടോണ്‍ അക്കൗണ്ട് അവതരിപ്പിച്ചാല്‍ മതിയെങ്കിലും തോമസ് ഐസക് ...

Latest News