BUS BURNED

വിവാഹസംഘം സഞ്ചരിച്ച ബസ് വൈദ്യുതി ലൈനില്‍ തട്ടി കത്തി; പത്ത് പേര്‍ വെന്തുമരിച്ചു

വിവാഹസംഘം സഞ്ചരിച്ച ബസ് വൈദ്യുതി ലൈനില്‍ തട്ടി കത്തി; പത്ത് പേര്‍ വെന്തുമരിച്ചു

ലഖ്‌നൗ: വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. ...

Latest News