CARTOON WALL

കോവിഡ് 19: മഹാമാരിക്കെതിരെ ജാഗ്രതാ സന്ദേശവുമായി കര്‍ട്ടൂണിസ്റ്റുകള്‍

കോവിഡ് ജാഗ്രതയുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണ്‍ സന്ദേശങ്ങളുമായി മലപ്പുറത്ത് 'കാര്‍ട്ടൂണ്‍ മതില്‍' ഒരുക്കി കലാകാരന്മാരുടെ കൂട്ടായ്മ. കളക്റ്ററേറ്റ് ബംഗ്ലാവിന്റെ ചുറ്റുമതിലാണ് അവര്‍ക്ക് കാന്‍വാസായത്. കേരള സാമൂഹിക ...

ആലപ്പുഴയിൽ മേയ് 18 ന് കാർട്ടൂൺ മതിൽ ഉയരും

കൊറോണയ്ക്ക് എതിരെയുള്ള ജനകീയ ബോധവൽക്കരണത്തിനായി ആലപ്പുഴയിൽ  തിങ്കളാഴ്ച  (മേയ് 18) കാർട്ടൂൺ മതിൽ ഉയരും. 'ബ്രേക്ക് ദ ചെയിൻ ' പ്രചാരണത്തിൻ്റെ ഭാഗമായി    കേരളാ സാമൂഹിക ...

Latest News