CEILING

നിയമസഭാ കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണു; സുരക്ഷാ ഉദ്യോഗസ്ഥന് പരുക്ക്

തിരുവനന്തപുരം: നിയമസഭാ കെട്ടിടത്തിന്റെ മേല്‍ത്തട്ടിന്റെ ഒരുഭാഗം ഇളകിവീണ് അപകടം. ഒരു വാച്ച് ആന്‍ഡ് വാര്‍ഡിന് പരുക്കേറ്റു. വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. സഭ സമ്മേളിക്കുന്ന സമയത്തായിരുന്നു സംഭവം. നിയമസഭാ ...

Latest News