CHANGING STAATEMENT

കൊച്ചി ഹോട്ടൽ മുറിയിലെ കൊലപാതകത്തിൽ മൊഴി മാറ്റി പ്രതി നൗഷൂദ്

കൊച്ചി കലൂരിൽ ഹോട്ടൽ മുറിയിലെ കൊലപാതകത്തിൽ മൊഴി മാറ്റി പ്രതി നൗഷൂദ്. രേഷ്മയോട് ബന്ധത്തിൽ നിന്ന് പിൻമാറാൻ നൗഷൂദ് ആവശ്യപ്പെട്ടുവെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ രേഷ്മ വിസമ്മതിച്ചുവെന്നും ...

Latest News