CHEESE BENEFITS

വിറ്റാമിന്‍ എ മുതല്‍ കാത്സ്യം വരെ; ചീസ് ഡയറ്റില്‍ ചേർക്കൂ; ഗുണങ്ങള്‍ അറിയാം

ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ആഹാരപദാർത്ഥമാണ് ചീസ്. പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ ചീസില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നതിനാല്‍ മിതമായ അളവില്‍ മാത്രം ചീസ് കഴിക്കുന്നതായിരിക്കും നല്ലത്. ...

Latest News