CHINGAMAASA POOJA

ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി നാളെ ശരബരിമല സന്നിധാനത്ത് ക്ഷേത്രനട അടയ്‌ക്കും

ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി നാളെ ശരബരിമല സന്നിധാനത്ത് ക്ഷേത്രനട അടയ്‌ക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് സഹസ്രകലശപൂജകള്‍ ആരംഭിക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ...

Latest News