CLEANING VEHICLES

വാഹനങ്ങളിലെ വിൻഡ് ഷീൽഡുകൾ പ്രധാനം; സൂക്ഷിക്കാനുള്ള എളുപ്പ മാർഗങ്ങൾ നോക്കാം

വാഹനങ്ങളിലെ വിൻഡ് ഷീൽഡുകൾ പ്രധാനം; സൂക്ഷിക്കാനുള്ള എളുപ്പ മാർഗങ്ങൾ നോക്കാം

വാഹനമോടിക്കുമ്പോൾ ഡ്രൈവറുടെ കാഴ്ച സുഗമമാവേണ്ടത് അത്യാവശ്യമാണ്. ഇതിനേറെ സഹായിക്കുന്ന ഒന്നാണ് വിൻഡ് ഷീൽഡ് അഥവാ വിൻഡ് സക്രീൻ. അതുകൊണ്ട് തന്നെ അവ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനവുമാണ്. ...

Latest News