CNG BIKE LAUNCH

ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക് ജൂലൈ അഞ്ചിന് എത്തും

ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്ക് ജൂലൈ 5 ന് എത്തും. രാജ്യത്തെ പ്രമുഖ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബജാജ് ഓട്ടോയാണ് സിഎന്‍ജി ബൈക്ക് അവതരിപ്പിക്കുന്നത്.ഇന്ത്യയിലെ മുന്‍നിര ത്രീ-വീലര്‍ സിഎന്‍ജി ...

Latest News