COASTAL ALERT

കേരള തീരത്ത് വീണ്ടും ‘കള്ളകടല്‍’ പ്രതിഭാസത്തിന് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളകടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള, തമിഴ്‌നാട് തീരങ്ങളിലാണ് പ്രതിഭാസം ഭീഷണിയാകാന്‍ സാധ്യതയെന്ന് അറിയിപ്പ്. ഈ ...

Latest News