CONTROL ROOMS

കനത്ത മഴ: കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിച്ച് കൃഷി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുതിനാൽ വ്യാപകമായ കൃഷിനാശങ്ങളും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ...

Latest News