CYBERBULLYING

ഇൻസ്റ്റഗ്രാം താരം ജീവനൊടുക്കിയ സംഭവം; സൈബർ അധിക്ഷേപത്തിൽ പങ്കില്ലെന്ന് മുൻ സുഹൃത്ത്

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയായ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പൂജപ്പുര പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഇയാൾ മൊഴി ...

Latest News