DEATH TOLL RISE TO 15

പശ്ചിമബംഗാളിലെ ട്രെയിൻ അപകടം; മരണസംഖ്യ 15ആയി ഉയർന്നു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

പശ്ചിമ ബംഗാളിലെ സിലിഗുഡിയിൽ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. പശ്ചിമബംഗാളിലെ സിലിഗുഡിയിലെ ജൽപായി ഗൂഡിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ അൻപതോളം പേർക്ക് ...

Latest News