DELHI CHALO MARCH DELHI

‘ഡൽഹി ചലോ’ മാർച്ച് നിർത്തുന്നു; നടപടി താൽക്കാലികം മാത്രം

‘ഡൽഹി ചലോ’ മാർച്ച് താത്കാലികമായി നിർത്തിവെക്കാൻ തീരുമാനമെടുത്തത് കർഷക സംഘടനകൾ. ഫെബ്രുവരി 29 വരെ നിർത്തിവെക്കാനാണ് നിലവിലെ തീരുമാനം. തുടർ സമരങ്ങളെക്കുറിച്ച് 29ന് ശേഷം തീരുമാനമുണ്ടാകും. അതുവരെ ...

Latest News