DIARY COOPERATIVE BILL

ക്ഷീരസംഘം സഹകരണ ബിൽ തള്ളി രാഷ്‌ട്രപതി ദ്രൗപതി മുർമു

സംസ്ഥാന സർക്കാർ മിൽമ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന ക്ഷീരസംഘം സഹകരണ ബില്ല് രാഷ്ട്രപതി ദ്രൗപതി മുർമു തള്ളി. ക്ഷീര കർഷകരുടെ പ്രതിനിധികൾക്കല്ലാതെ അഡ്മിനിസ്ട്രേറ്റർക്കും വോട്ടവകാശം ...

Latest News