DIRECTOR PRIYADARSHAN

നൂറാം സിനിമയിൽ മോഹൻലാലിനെ നായകനാക്കണം, സിനിമയിൽ സെഞ്ചുറി തികയ്‌ക്കണം; സംവിധായകൻ പ്രിയദർശൻ

സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും തന്റെ നൂറാം ചിത്രത്തിൽ മോഹൻലാൽ നായകനാകണമെന്നും ആഗ്രഹമുള്ളതായി സംവിധായകൻ പ്രിയദർശൻ. കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ചെറുപ്പകാലത്ത് ക്രിക്കറ്റ് ...

Latest News