നിങ്ങളുടെ സാംസങിൽ ഗ്രീൻ ലൈൻ വില്ലൻ ആയോ ? പരിഹാരവുമായി കമ്പനി….
സാംസങ് ഗാലക്‌സി എസ് സീരിസാണോ കയ്യിലുള്ള ഫോണ്‍?.ഗ്രീന്‍ ലൈന്‍ ഇടക്കിടക്ക് പ്രശ്‌നമുണ്ടാകാറുണ്ടോ?. എന്നാല്‍ പരിഹാരമുണ്ട്.സാംസങ് ഗ്രീന്‍ ലൈന്‍ പ്രശ്നമുള്ള ചില ഗാലക്സി എസ് സീരീസ് ഫോണുകള്‍ക്ക് സൗജന്യമായി ...