DRINKING ALCOHOL

കുടിച്ച് മരിക്കുന്നവർ വർഷം 26 ലക്ഷമെന്ന് കണക്കുകൾ; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ജനീവ: മദ്യപാനം ആരോഗ്യത്തിന് അപകടമെന്ന് അറിയാത്തവരല്ല കുടിക്കുന്നത്, എന്നാൽ മദ്യപിച്ച് ഒരു വർഷം മരിക്കുന്നവർ ലക്ഷക്കണക്കിനാണെന്ന് പലർക്കും അറിവില്ല. ഇപ്പോള്‍ മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). ...

Latest News