വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല…
ഏറെ പ്രധാനപ്പെട്ട കാര്യമാണ് രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ എന്ത് ഭക്ഷണം കഴിക്കണമെന്നത്.ആ ദിവസം കൂടുതൽ ഊർജത്തോടെ നിലനിർത്തുന്നത് രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണമായിരിക്കും.ദിവസം മുഴുവനുള്ള മാനസികാവസ്ഥയെയും ആരോഗ്യത്തെയും ...