DRUG ARREST TRIVANDRUM

ആറ്റുകാൽ പൊങ്കാലയുടെ തിരക്കിനിടെ കഞ്ചാവ് കടത്തൽ: അന്യസംസ്ഥാന സംഘം പിടിയിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ തിരക്കിനിടയിൽ പരിശോധനകൾ ഉണ്ടാകില്ലെന്ന ധൈര്യത്തിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച വന്ന 30 കിലോ കഞ്ചാവ് പിടികൂടി എക്‌സൈസ്. ഒഡിഷയിൽനിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. പത്മചരൺ ...

Latest News