DUST STORM

ഡൽഹിയിൽ കടുത്ത ചൂട് തുടരുന്നു; പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത

ഡൽഹി: ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുകയാണ്. ഡൽഹിയിൽ ശരാശരി താപനില 45.6 ഡിഗ്രി സെൽഷ്യസാണ്. മുങ്കേഷ്പൂര്‍, നജഫ്ഗഡ്, നരേല, പിതംപുര, സഫ്ദർ ജങ്ക് തുടങ്ങിയ ഇടങ്ങളിൽ 49 ...

പൊടിക്കാറ്റുള്ളപ്പോൾ പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ പാലിക്കാം

കനത്ത മഴയും പൊടിക്കാറ്റുമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. പൊടിക്കാറ്റുള്ള സമയങ്ങളിൽ പരമാവധി വീടിന് ...

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

മുംബൈ: മുംബൈയിൽ ശക്തമായ മഴയിലും പൊടിക്കാറ്റിലും എട്ട് പേർ മരിക്കുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ കാറ്റിനെ തുടർന്ന് പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ച പരസ്യബോർഡ് ...

മുംബൈയിൽ അതി ശക്തമായ പൊടിക്കാറ്റ്; വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി

മുംബൈ: മുംബൈയിൽ അതി ശക്തമായ പൊടിക്കാറ്റ്. കനത്ത ചൂടിന് ആശ്വാസമായി പെയ്ത മഴക്കൊപ്പമാണ് ശക്തമായ പൊടിക്കാറ്റും ഉണ്ടായത്. പൊടിക്കാറ്റിൽ കാഴ്ചാ പരിധി കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി ...

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്; ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. ഒമ്പത് വിമാനങ്ങളെങ്കിലും ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മോശം കാലാസ്ഥയുണ്ടായേക്കുമെന്ന് ...

ഡൽഹിയിൽ അതിശക്തമായ പൊടിക്കാറ്റ്

ഡല്‍ഹി: ഡൽഹിയിൽ പൊടിക്കാറ്റ്. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി. കൊണാക്ട് പ്ലേസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു. ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഡൽഹിയിൽ ...

Latest News