ELECTION POLITICS

ഇനി പ്രവർത്തന കേന്ദ്രം കേരളം തന്നെ; ഇനി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് കെ മുരളീധരൻ

ഇനിമുതൽ തന്റെ പ്രവർത്തന കേന്ദ്രം കേരളമാണെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും ആവർത്തിച്ച് കെ മുരളീധരൻ. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ കെ മുരളീധരൻ ...

Latest News