ELECTION RESULT 2024

‘മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്, ചിരി മായാതെ മടങ്ങൂ ടീച്ചർ’ ; കെ കെ ശൈലജയോട് കെ കെ രമ

ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടകരയിൽ യുഡിഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ്.കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടന്നത്. ...

കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിന് സൗകര്യമില്ല; പരാതിപ്പെട്ട് സ്ഥാനാർത്ഥികൾ

കാസര്‍കോട്: വോട്ടെണ്ണൽ കേന്ദ്രത്തിൽ മതിയായ സ്ഥലസൗകര്യം ഇല്ലെന്ന് പരാതിപ്പെട്ട് സ്ഥാനാർത്ഥികൾ. വിശാലമായ ക്യാംപസ് ഉണ്ടായിട്ടും വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലപരിമിതിയുണ്ടെന്നായിരുന്നു സ്ഥാനാർത്ഥികൾ ആരോപിക്കുന്ന പരാതി. കാസർകോട് കേന്ദ്രസർവകലാശാലയിലെ ബ്ലോക്കുകളിലാണ് ...

100 പിന്നിട്ട് എൻ.ഡി.എ; ഇൻഡ്യ സഖ്യം പിന്നിൽ

ന്യൂഡൽഹി: പോസ്റ്റൽവോട്ടുകളുടെ എണ്ണം പുരോഗമിക്കുമ്പോൾ എൻ.ഡി.എ 100 കടന്നു. 161 സീറ്റുകളിലാണ് എൻ.ഡി.എ മുന്നിടുന്നത്. എന്നാൽ 67 സീറ്റുമായി ഇൻഡ്യ സഖ്യം പിന്നിലുണ്ട്. ആദ്യ ഫലസൂചനകൾ പുറത്ത് ...

തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട’വ്യാജ പ്രചരണങ്ങള്‍: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കും മുന്നറിയിപ്പ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ലോക്സഭ തെരഞ്ഞെടുപ്പ് ...

അട്ടിമറിക്ക് സാധ്യത; ആദ്യം തപാൽ വോട്ടുകൾ എണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇൻഡ്യ മുന്നണി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനം ഇന്ന് കഴിഞ്ഞതോടെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. അവസാന ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തായി. ഒരു വിധം ...

ബിജെപി അഞ്ചോ ആറോ സീറ്റ് നേടും; കേരളത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന ജയം: കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടക്കുന്ന വിജയം ബിജെപി കൈവരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഞ്ചോ ആറോ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് സുരേന്ദ്രൻ ...

Latest News