ERNAD EXPRESS

ഏറനാട് എക്സ്പ്രസിനു നാളെയും മറ്റന്നാളും ഈ സ്റ്റേഷനിൽ സ്റ്റോപ്പ്

ആലപ്പുഴ: ഏറനാട് എക്സ്പ്രസിനു മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിച്ചു. നാളെയും മറ്റന്നാളുമാണ് സ്റ്റോപ്പ് അനുവദിച്ചത്. ചെന്നൈ വെള്ളപ്പൊക്കത്തെ തുടർന്നു ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.

Latest News