FEVER DEATH

സംസ്ഥാനത്ത് പനി ബാധിച്ച് 7 മരണം

സംസ്ഥാനത്ത് ബുധനാഴ്ച പനി ബാധിച്ച് 7 മരണം. എച്ച്1എൻ1 ബാധിച്ചതിനെ തുടർന്ന് 3 പേർ മരിച്ചു, എലിപ്പനി ബാധിച്ച് 2 പേർ മരിച്ചതായാണ് റിപ്പോർട്ട്. 10594 പേർ ...

പനി ബാധിച്ച് ഒന്നരവയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ മകള്‍ ആര്‍ച്ച ആണ് മരിച്ചത്. കുട്ടിക്ക് മതിയായ ...

കളിമാനൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം ചെള്ളുപനി ബാധിച്ച്‌

കിളിമാനൂർ : കളിമാനൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം ചെള്ളുപനി ബാധിച്ച്‌. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥി സിദ്ധാർഥ് (11) ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്–ശുഭ ...

കിളിമാനൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു

കൊല്ലം: കിളിമാനൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. കിളിമാനൂർ ചൂട്ടയിൽ കാവ് വിളാകത്ത് വീട്ടിൽ രതീഷ് ശുഭ ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (11)ണ് മരിച്ചത്. ...

കേരളത്തില്‍ വീണ്ടും പനിമരണം; മേപ്പാടി മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന 12കാരന്‍ മരിച്ചു

ബത്തേരി: കേരളത്തില്‍ വീണ്ടും പനിമരണം. മേപ്പാടി മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന 12കാരന്‍ മരിച്ചു. ഡങ്കിപ്പനി മൂലമാണ് മരണമെന്ന് റിപ്പോര്‍ട്ട്. ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ - ...

ആശുപത്രിയിൽ മരിച്ചാൽ നരകത്തിൽ പോകുമെന്ന് ഭയപ്പെടുത്തി; രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാതെ “ജപിച്ച് ഊതൽ “നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തിൽപ്പെട്ടു പോയ കൂടുതൽ കുടുംബങ്ങളുണ്ടെന്ന് പൊലീസ്

കണ്ണൂർ:  കണ്ണൂരിൽ പതിനൊന്ന് വയസുകാരി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ തെളിവുകൾ  ശേഖരിക്കും. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാതെ "ജപിച്ച് ഊതൽ "നടത്തുന്ന ...

പനിബാധിച്ച് മലയാളി യുവതി റിയാദിൽ മരിച്ചു 

റിയാദ്: പനിബാധിച്ച് മലയാളി യുവതി റിയാദിൽ മരിച്ചു. കോട്ടയം പാല, പൊൻകുന്നം കൊപ്രാക്കളം സ്വദേശി തട്ടാര്കുന്നേൽ ശശിയുടെ മകൾ രമ്യ (30) ആണ് താമസസ്ഥലത്ത് മരിച്ചത്. റിയാദിലെ ...

Latest News