FIRST CABINET MEETING

മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ ആദ്യ മന്ത്രിസഭായോഗം ഉടൻ നടക്കും; പുതിയ മന്ത്രിമാർക്കുള്ള വകുപ്പുകളിലും തീരുമാനമുണ്ടാകും

മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടൻ ആരംഭിക്കും. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരുടെ വകുപ്പുകളുടെ കാര്യത്തിലും ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകും. കേരളത്തിൽ നിന്നും കേന്ദ്ര ...

Latest News