FOOD FOR HEART HEALTH

ഹൃദയാരോഗ്യം സംരക്ഷിക്കാം ഈ ഭക്ഷണങ്ങൾ കഴിക്കാം

ഹൃദ്രോ​ഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിവസംതോറും കൂടിവരികയാണ്. നല്ല ഹൃദയാരോഗ്യത്തിനായി ചെറുപ്പം മുതലേ പരിശ്രമമിക്കണം. അതിനായി ആരോഗ്യകരമായ ഭക്ഷണശീലം ശീലമാക്കണം. നട്സുകൾ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ്. ...

Latest News